digit zero1 awards

ഇനി ജിയോ പ്രൈം ഓഫറുകൾ സൗജന്യമായി

ഇനി ജിയോ പ്രൈം ഓഫറുകൾ സൗജന്യമായി
HIGHLIGHTS

100 രൂപയുടെ ജിയോ ക്യാഷ് ബാക്ക്

ജിയോയുടെ പ്രൈം ഓഫറുകൾ ആണ് മാർച്ചിലെ ഏറ്റവും മികച്ച ടെലികോം ഓഫറുകളിൽ ഒന്ന് .മാർച്ച് 1 മുതൽ 31 വരെയാണ് ഇതിന്റെ വാലിഡിറ്റി .99 രൂപയുടെ കൂടാതെ 303 റീച്ചാർജ്ജ്‌ ആണ് പ്രൈം മെമ്പർ ആകുന്നതിനു ചെയ്യേണ്ടത് .

ഇപ്പോൾ ഇതാ നിങ്ങൾക്ക് ജിയോ തന്നെ 100 രൂപയുടെ ക്യാഷ് ബാക്ക് തരുന്നു .ഇതിനു വേണ്ടി നിങ്ങൾ ആദ്യം ജിയോ മണി ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക .

അതിൽ രജിസ്റ്റർ ചെയ്തതിനു ശേഷം 99 രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യുമ്പോൾ നിങ്ങൾക്ക് 50 രൂപയുടെയും 303 രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യുമ്പോൾ നിങ്ങൾക്ക് 50 രൂപയുടെയും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

കൂടാതെ 499 രൂപക്കും അതിനു മുകളിലും റീച്ചാർജ്ജ്‌ ചെയ്യുമ്പോൾ ഓരോ റീച്ചാർജിലും നിങ്ങൾക്ക് 50 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ജിയോ മണി ആപ്പ് സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo