ജിയോയുടെ ഓഫറുകൾ പരിശോധിക്കാം

Updated on 06-Sep-2016
HIGHLIGHTS

4 ജി ലോകം കൈക്കുള്ളിൽ

ജിയോ സിം വാങ്ങിയവർക്ക് ഇപ്പോൾ ഇതാ അവരുടെ പുതിയ ഓഫറുകളും .ജിയോയുടെ ഓഫറുകൾ എല്ലാം തന്നെ മറ്റു നെറ്വർക്കുകളെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ വളരെ ലാഭം എന്നുതന്നെ പറയേണ്ടിവരും .ഇവിടെ നിന്നും നിങ്ങൾക്ക് അനിയോജ്യമായ ഓഫറുകൾ മനസിലാക്കാം .ആദ്യതന്നെ 19 രൂപയുടെ ചെറിയ 4 ജി ഓഫർ തുടങ്ങുന്നത് .19 രൂപയ്ക്ക് റീചാർജ് ചെയ്യുകയെങ്കിൽ ഒരു ദിവസത്തേക്ക് 0.1 ജിബി ലഭിക്കും .

ഇതിന്റെ ഗുണം എന്തെന്നുവെച്ചാൽ രാത്രിയിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 4 ജി ഉപയോഗിക്കാം എന്നതാണ് .ഇനി 199 രൂപയുടെ ഒരു ഓഫർ ,അതിൽ നിങ്ങൾക്ക് 0.75 ജിബി ലഭിക്കും 7 ദിവസത്തേക്ക് .അതിലും നിങ്ങൾക്ക് രാത്രിയിൽ അൺലിമിറ്റഡ് 4ജി ഉപയോഗിക്കുവാൻ സാധിക്കും .

299 രൂപയുടെ റീച്ചാർജിൽ ആകട്ടെ നിങ്ങൾക്ക് 2 ജിബി 4ജി 21 ദിവസത്തേക്ക് ഉപയോഗിക്കുവാൻ സാധിക്കും .രാത്രിയിൽ അൺലിമിറ്റഡ് .ഇത്രയും ആണ് കുറഞ്ഞ ഓഫറുകൾ .ഇനി മറ്റൊരു പ്രധാന ഓഫർ ഉള്ളത് 50 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് 1 ജിബി 4 ജി ലഭിക്കും .

പക്ഷെ അതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 4ജി ഉപയോഗിക്കുവാൻ സാധിക്കുന്നതല്ല .ഇനി 149 ന്റെ റീചാർജ്ജിൽ നിങ്ങൾക്ക് 300 MB 4ജി ഉപയോഗിക്കുവാൻ സാധിക്കും .28 ദിവസത്തേക്ക് .അതിൽ രാത്രിയിൽ അൺലിമിറ്റഡ് ആയി ഉപയോഗിക്കാം .

LYF Water 2 (Silver) ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം Rs.9499

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :