ഇന്ത്യൻ ടെലികോം മേഖലയിൽ വൻ തരംഗം സൃഷ്ടിച്ച ജിയോ അവസാനിക്കുന്നു .അവരുടെ ഏറ്റവും പുതിയ ഓഫറുകളായ പ്രൈം ഓഫറുകളുടെ കാലാവധി നീട്ടിയിരുന്നു .
പുതിയ ഓഫറുകൾ സമ്മർ ഓഫർ എന്ന പേരിൽ ജൂലൈ വരെ നീട്ടിയതിനെയാണ് ഇപ്പോൾ TRAI ചോദ്യം ചെയ്തിരിക്കുന്നത് .എന്നാൽ ഇന്ന് തന്നെ നിങ്ങൾ റീച്ചാർജ്ജ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ജിയോയുടെ ആനുകൂല്യങ്ങൾ എല്ലാംതന്നെ ആസ്വദിക്കാൻ സാധിക്കും .
ഏപ്രിൽ 15 വരെ നേടിയതും അവസാനിപ്പിക്കും .കൂടാതെ സമ്മർ ഓഫറുകളിൽ നൽകിയിരുന്ന എല്ലാ റീച്ചാർജുകളും നിർത്തലാക്കുമെന്നാണ് സൂചനകൾ .ജിയോയുടെ പുതിയ ഓഫറുകളായ സമ്മർ ഓഫറുകൾ 7 കോടിക്ക് മുകളിൽ ആളുകൾ ആണ് എടുത്തത് .
303 രൂപയുടെ റീച്ചാർജുകൾ ആണ് അവയിൽ ഏറെയു.ഇപ്പോൾ TRAIയുടെ ഈ പുതിയ നിർദ്ദേശം ജിയോ പ്രേമികൾക്ക് ഒരു നിരാശതന്നെയാകും .പക്ഷെ റിലയൻസ് എന്ന ബ്രാൻഡ് ജിയോയെ മറ്റൊരു തലത്തിൽ എത്തിച്ചിരുന്നു .അതുകൊണ്ടുതന്നെ പുതിയ വഴികളും അല്ലെങ്കിൽ ഓഫറുകളും മറ്റുപേരുകളിൽ ഉടൻ പ്രതീക്ഷിക്കാം .
ജിയൊയുടെ സമ്മർ ഓഫറുകളുടെ കൂട്ടത്തിൽ മറ്റൊരു ഒഫ്ഫെർകൂടി എത്തിയിരിക്കുന്നു .ചാർജബിൾ ഓഫറുകൾ ആണ് ഇത് .90 ജിബിയുടെ 4ജി ഡാറ്റ 90 ദിവസത്തേക്ക് നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു
ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ആണ് സമ്മർ ഓഫറുകൾ .ഇപ്പോൾ ഇതാ പുതിയ 100 ജിബിയുടെ 4ജി ഡാറ്റഓഫറുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്.
100 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നു .90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത് .
എന്നാൽ ഇതിനു മുൻപേ ജിയോ പ്രൈം മെമ്പർ എടുത്തവർക്കും ഈ ഓഫറുകൾ ആസ്വദിക്കാവുന്നതാണ് .ഇപ്പോൾ 7.2കോടി ഉപഭോക്താക്കളാണ് ജിയോ പ്രൈം അംഗത്വം നേടിയിരിക്കുന്നത്.