പോസ്റ്റ് പെയ്ഡ്ലും ജിയോ മുന്നിൽ ,വൊഡാഫോൺ എല്ലാം ഇനി ചരിത്രം മാത്രം

Updated on 13-Jul-2017
HIGHLIGHTS

പുതിയ 309 രൂപയുടെ പ്ലാനുകൾ എത്തി

 

ജിയോയുടെ ഏറ്റവും പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകളും പുറത്തിറക്കി .Rs. 309, Rs. 349, Rs. 399, Rs. 509, കൂടാതെ Rs. 999 .ഇതിൽ ഏറ്റവും ലാഭകരമായ ഓഫർ 349 രൂപയുടേതാണ് .

349 രൂപയുടെ പായ്ക്കിൽ നിങ്ങൾക്ക് ലഭിക്കുന്നു 20 ജിബിയുടെ ഡാറ്റ വീതം മൂന്ന് മാസത്തേക്ക് .എയർടെലിന്റെ 399 രൂപയുടെ പ്ലാനിക്കലും ,വൊഡാഫോണിന്റെ 399 രൂപയുടെ പ്ലാനിനെക്കാളും മികച്ചത് തന്നെയാണ് ജിയോയുടെ 349 പായ്ക്കുകൾ .

ഇനി 399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പായ്ക്കിൽ 1 ജിബിയുടെ 4 ജി ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റിയും മൂന്നു മാസത്തേക്കാണ് .ഇപ്പോൾ തന്നെ ഈ ഓഫറുകൾ നിങ്ങൾക്ക് ജിയോ വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :