ജിയോ സമ്മർ ഓഫർ നീട്ടിയതിനെതിരെ TDSAT രംഗത്തു

Updated on 11-Apr-2017
HIGHLIGHTS

ഉടൻ പുതിയ ഓഫറുകളുമായി ജിയോ എത്തുമെന്ന് സൂചനകൾ ?

ടെലികോം രംഗത്തെ രാജാവ് ജിയോ ഇപ്പോൾ വലിയ പ്രതിസന്ധിയിൽത്തന്നെയാണ് .അവരുടെ പ്രൈം സമ്മർ ഓഫറുകൾക്കെതിരെ ഇപ്പോൾ TDSAT (Telecom Disputes Settlement and Appellate Tribunal) രംഗത് എത്തിയിരിക്കുന്നു .

മറ്റു ടെലികോം കമ്പനികളുടെ പരതിമൂലംമാണ് ഇപ്പോൾ TDSAT എത്തിയിരിക്കുന്നത് .ഏപ്രിൽ 20 ജിയോയുടെ പ്രൈം സമ്മർ ഓഫറുകൾ പരിഗണിക്കുന്നത് .പക്ഷെ ഇപ്പോൾ അറിയുവാൻ കഴിയുന്നത് ജിയോ അവരുടെ ഓഫറുകളുമായി വീണ്ടും എത്തുമെന്നാണ് .അതിനു ഒരുകാരണം ഉണ്ട് .

ഇപ്പോൾ 7കോടി ഉപഭോതാക്കൾ മാത്രമേ ജിയോ പ്രൈം മെമ്പർഷിപ്പുകൾ ഉപയോഗിക്കുന്നുള്ളൂ .10 കോടി ഉപഭോതാക്കളെ പ്രൈമിൽ മെമ്പർഷിപ്പ് എടുക്കുമെന്നായിരുന്നു കണക്കുകൂട്ടൽ .

ഇപ്പോൾ നടക്കാത്ത സാഹചര്യത്തിലാണ് പുതിയ ഓഫറുകൾ പുതിയ പേരിൽ പുറത്തിറക്കുമെന്ന് സൂചനകൾ ലഭിക്കുന്നത് .കഴിഞ്ഞ വര്ഷം ഐഡിയയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടേണ്ടിവന്നത് .

ഇടയ്ക്ക് ഐഡിയ തന്നെ TRAI യിൽ ജിയോയ്ക്ക് എതിരെ പരാതിനല്കിയിരുന്നു .എന്തായാലും നമുക്ക് കാത്തിരിക്കാം ജിയോയുടെ തിരിച്ചുവരവിനായി .  

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :