ജിയോയുടെ പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി

Updated on 01-Mar-2017
HIGHLIGHTS

149 രൂപയുടെ ,499 രൂപയുടെ ഓഫറുകൾ

ജിയോയുടെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി .പ്രൈം ഓഫറുകൾക്ക് പുറമെയാണ് ഈ ഓഫറുകൾ നിലവിൽ വരുന്നത് .149 രൂപയുടെ റീച്ചാർജ്ജ്‌ മുതൽ 499 രൂപയുടെ റീച്ചാർജ്ജ്‌ വരെയാണ് ഈ ഓഫറുകൾ തുടങ്ങുന്നത് .

149 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .കൂടാതെ മറ്റൊരു ഓഫർ ആണ് 499 രൂപയുടെ റീചാര്ജില് ലഭിക്കുന്നത് .

499 രൂപയുടെ റീചാര്ജിൽ ലഭിക്കുന്നു 60 ജിബിയുടെ 4 ജി ഡാറ്റ .പക്ഷെ അതിനു നിങ്ങൾക്ക് ലിമിറ്റ് ഉണ്ട് .ഡെയിലി 2 ജിബിമാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :