ജിയോയുടെ ആദ്യത്തെ ആനുവൽ പ്രഖ്യാപനവുമായി അംബാനി

ജിയോയുടെ ആദ്യത്തെ ആനുവൽ പ്രഖ്യാപനവുമായി അംബാനി
HIGHLIGHTS

100 ജിബിയുടെ 4ജി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം ,മറ്റു ഓഫറുകൾ പുറകെ

 

ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു .ഇപ്പോൾ അവരുടെ ആനുവൽ മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ് .അവരുടെ ഏറ്റവും പുതിയ ഓഫർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .അത് ഷവോമിയുടെ Mi മാക്സ് 2 എന്ന മോഡലിനൊപ്പമാണ് .

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi മാക്സ് 2 വാങ്ങിക്കുമ്പോൾ അതിൽ ജിയോയുടെ 100 ജിബിയുടെ 4ജി ഡാറ്റ ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാകുന്നു .16999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില .ജിയോയുടെ വൻ പ്രഖ്യാപനങ്ങൾ വേറെ ഉടനെ ഉണ്ടാകും .

12 മെഗാപിക്സലിന്റെ  Sony IMX386 പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു . വിപണിയിലെ വിലവരുന്നത് 16999 രൂപയാണ് .ഉടൻ തന്നെ ഓൺലൈൻ ഷോപ്പുകളിൽ ഇത് ലഭ്യമാകുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo