ജിയോയുടെ ഈ ഗിഫ്റ്റ് കാർഡുകൾ എങ്ങനെ സ്വന്തമാക്കാം ?
ജിയോ ഫോണിന്റെ ലാഭകരമായ ഗിഫ്റ്റ് കാർഡുകൾ
ജിയോയുടെ രണ്ടാം വർഷത്തിലും മികച്ച ഓഫറുകൾ തന്നെയാണ് ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് .ദീപാവലി ഓഫറുകളിൽ മുന്നിൽ തന്നെയായിരുന്നു ജിയോയുടെ ഓഫറുകൾ ലഭിച്ചിരുന്നു .ഇപ്പോൾ ജിയോയിൽ നിന്നും ലഭിക്കുന്ന ഒരു മികച്ച ഓഫറുകളിൽ ഒന്നാണ് ജിയോ ഗിഫ്റ്റ് കാർഡുകൾ .1095 രൂപയിലാണ് ജിയോയുടെ ഗിഫ്റ്റ് കാർഡുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1095 രൂപയുടെ ഈ ജിയോ ഗിഫ്റ്റ് കാർഡുകൾ വാങ്ങിക്കുമ്പോൾ ജിയോ ഉപഭോതാക്കൾക്ക് ഒരു ജിയോ ഫീച്ചർ ഫോൺ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ അൺലിമിറ്റഡ് 4ജി എന്നിവ 6 മാസത്തേക്ക് ലഭ്യമാകുന്നതാണു് .ഫീച്ചർ ഫോണിന് നൽകുന്നത് തിരികെ ലഭിക്കുന്ന പണമാണ് .ഫോൺ തിരികെ നൽകുമ്പോൾ ഇതിൽ നിന്നും 501 രൂപ ലാഭിക്കുന്നതാണ് .ജിയോ TC അനുസരിച്ചു ലഭ്യമാക്കുന്നതാണ് .
105 ജിബി ഡാറ്റ പ്ലാനുകളുമായി എയർടെൽ പ്രീപെയ്ഡ് ഓഫറുകൾ
എയർടെലിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .വർഷാവസാനത്തിൽ മറ്റു ടെലികോം കമ്പനികളുമായി താരതമ്മ്യം ചെയ്യുമ്പോൾ എയർടെൽ വളരെ പുറകിലാണ് എന്ന്നുതന്നെ പറയാം .ഇപ്പോൾ BSNL ,ജിയോ ,വൊഡാഫോൺ ഓഫറുകൾ കുറഞ്ഞ ചിലവിൽ ലാഭമാകുന്നുണ്ട് .എന്നാൽ എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് വലിയ റീച്ചാർജിൽ ചെയ്യാവുന്ന ഓഫറുകളാണ് .നിലവിൽ ലഭിച്ചിരുന്ന ഓഫറുകൾക്ക് പകരമാണ് എയർടെൽ പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത് .70 ദിവസ്സം മുതൽ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ലഭ്യമാക്കുന്നുണ്ട് .
419 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് 75 ദിവസ്സത്തെ വാലിഡിറ്റിയാണ് .അതായത് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു 105 ജിബിയുടെ ഡാറ്റ .കൂടാതെ 399 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .
ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 70 ദിവസ്സത്തേക്കാണ് .ജിയോ പുറത്തിറക്കിയിരിക്കുന്ന ൩൯൯ രൂപയുടെ ഓഫറുകളുമായിട്ടാണ് എയർടെൽ ഇപ്പോൾ മത്സരിക്കുന്നത് .ജിയോയുടെ ഉപഭോതാക്കൾക്ക് 399 രൂപയുടെ റീച്ചാർജിൽ 126 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .