ജിയോ ഉപഭോതാക്കൾക്ക് ഇന്ന് മുതൽ അവരുടെ ഏറ്റവും പുതിയ ഓഫർ ആയ പ്രൈം മെമ്പർഷിപ് എടുക്കാം .മാർച്ച് 1 മുതൽ മാർച്ച് 31 വരെയാണ് ഈ ഓഫറുകൾ റീച്ചാർജ്ജ് ചെയ്യേണ്ട കാലാവധി .
99 രൂപയുടെ റീച്ചാർജ്ജ് ചെയ്യുമ്പോൾ നിങ്ങൾ പ്രൈം മെമ്പർ ആയിക്കഴിഞ്ഞു .അതിനു ശേഷം 303 രൂപയുടെ റീച്ചാർജ്ജ് എല്ലാമാസവും ചെയ്യണം .ഏപ്രിൽ 1 മുതൽ 2018 മാർച്ച് 31 വരെയാണ് ഇതിന്റെ കാലാവധി .
അതുകൂടാതെ തന്നെ 149 രൂപയുടെ ,499 രൂപയുടെ പുതിയ രണ്ടു ഓഫറുകളും ജിയോ പുറത്തിറക്കി .2 ജിബിമുതൽ 60 ജിബിവരെയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ജിയോ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .