ഇന്ന് മുതൽ ജിയോ പ്രൈം മെമ്പർ എടുക്കാം

ഇന്ന് മുതൽ ജിയോ പ്രൈം മെമ്പർ എടുക്കാം
HIGHLIGHTS

കൂടാതെ 149 ,499 രൂപയുടെ രണ്ടു ഓഫറുകളും പുറത്തിറക്കി

ജിയോ ഉപഭോതാക്കൾക്ക് ഇന്ന് മുതൽ അവരുടെ ഏറ്റവും പുതിയ ഓഫർ ആയ പ്രൈം മെമ്പർഷിപ് എടുക്കാം .മാർച്ച് 1 മുതൽ മാർച്ച് 31 വരെയാണ് ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യേണ്ട കാലാവധി .

99 രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യുമ്പോൾ നിങ്ങൾ പ്രൈം മെമ്പർ ആയിക്കഴിഞ്ഞു .അതിനു ശേഷം 303 രൂപയുടെ റീച്ചാർജ്ജ്‌ എല്ലാമാസവും ചെയ്യണം .ഏപ്രിൽ 1 മുതൽ 2018 മാർച്ച് 31 വരെയാണ് ഇതിന്റെ കാലാവധി .

അതുകൂടാതെ തന്നെ 149 രൂപയുടെ ,499 രൂപയുടെ പുതിയ രണ്ടു ഓഫറുകളും ജിയോ പുറത്തിറക്കി .2 ജിബിമുതൽ 60 ജിബിവരെയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ജിയോ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo