ജിയോയുടെ ഇപ്പോൾ പുറത്തിറങ്ങിയ ലാഭകരമായ ഓഫറുകൾ (June-2020)

ജിയോയുടെ ഇപ്പോൾ പുറത്തിറങ്ങിയ ലാഭകരമായ ഓഫറുകൾ (June-2020)
HIGHLIGHTS

ജിയോയുടെ പുതിയ 410 രൂപയുടെ ഓഫറുകൾ എത്തിയിരിക്കുന്നു

Disney+ Hotstar സൗജന്യമായി ലഭിക്കുന്നതാണ്

401 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്

ജിയോയുടെ ഉപഭോതാക്കൾക്ക് ഇതാ പുതിയ ബമ്പർ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .401 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .401 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ്.

കൂടാതെ Disney+ Hotstar എന്ന സർവീസുകൾ ഈ ഓഫറുകളിൽ തികച്ചും സൗജന്യമായി 1 വർഷത്തേക്കാണ് ലഭ്യമാകുന്നത് .കൂടാതെ  ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗും ലഭിക്കുന്നതിനാണ് .മറ്റു കണക്ഷനുകളിലേക്കു  1000 മിനിറ്റും ലഭിക്കുന്നതാണ് .

മറ്റു ജിയോ ഓഫറുകൾ നോക്കാം 

2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് .

കൂടാതെ  2399 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളിംഗ് കൂടാതെ ജിയോയിൽ നിന്നും മറ്റു കണക്ഷനുകളിലേക്കു 12,000 മിനിട്ടുംമാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS ,ജിയോയുടെ ആപ്ലികേഷനുകൾ (Complimentary subscription ) എന്നിവയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

മറ്റു ഓഫറുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo