750 ജിബി ജിയോ ഡാറ്റ ,അതും 360 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ
By
Anoop Krishnan |
Updated on 15-Mar-2018
HIGHLIGHTS
പ്രൈം മെമ്പറുകൾക്ക് ഒരു തകർപ്പൻ ഓഫർ
ജിയോയുടെ ഒരു തകർപ്പൻ ഓഫറുകളിൽ ഒന്നാണിത് .1 വർഷത്തേക്ക് 750 ജിബിയുടെ 4 ജിബി ഡാറ്റ ഉപഭോതാക്കൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
9999 രൂപയുടെ റീച്ചാർജിലാണ് ജിയോ പ്രൈം ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ആസ്വദിക്കുവാൻ സാധിക്കുന്നത് .9999 രൂപയുടെ റീച്ചാർജിൽ ഒരു വർഷത്തേക്ക് പ്രൈം ഉപഭോതാക്കൾക്ക് 750 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ഇതിൽ ലഭിക്കുന്നതാണ് .
അതുപോലെതന്നെ പ്രൈം മെമ്പറുകൾക്ക് 4999 രൂപയുടെ റീച്ചാർജിൽ 350 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 360 ദിവസത്തേക്കാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ഇതിൽ ലഭിക്കുന്നതാണ് .1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന മികച്ച രണ്ടു ഓഫറുകളാണിത് .