ജിയോ 4ജി സ്മാർട്ട് ഫോൺ ബുക്കിങ് “റെക്കോർഡ് നേട്ടം “

ജിയോ 4ജി സ്മാർട്ട് ഫോൺ ബുക്കിങ് “റെക്കോർഡ് നേട്ടം “
HIGHLIGHTS

ജിയോ ബുക്കിങ് അവസാനിപ്പിച്ചു ,ഇനി വാങ്ങിക്കാൻ?

 

ജിയോ എന്ത് പുറത്തിറക്കിയാലും അത് സൂപ്പർ ഹിറ്റ് ആകുന്ന ഒരു കാഴ്ചയാണ് നമ്മൾ കാണുന്നത് .അവരുടെ ഓഫറുകൾ ആയാലും ശെരി മറ്റ് എന്തായാലും ശെരി .

എന്നാൽ ഇപ്പോൾ അവരുടെ 4 ജി സ്മാർട്ട് ഫോണുകളാണ് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നത് .മറ്റൊരു ഇന്ത്യൻ ഫോണിനു ലഭിക്കാത്ത അത്ര നേട്ടമാണ് ജിയോ ഒരു ദിവസംകൊണ്ടു കൈവരിച്ചത് .ജിയോയുടെ കണക്കുകൾ പ്രകാരം ലക്ഷകണക്കിനു സ്മാർട്ട് ഫോണുകളാണ് ഇതിനോടകംതന്നെ 500 രൂപ നൽകി ബുക്കിങ് നടത്തിയത് .

എന്നാൽ ഇപ്പോൾ ജിയോ  അവരുടെ ബുക്കിങ് അവസാനിപ്പിച്ചിരിക്കുകയാണ് .പ്രതീഷിക്കാത്ത ബുക്കിങ് ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ ജിയോ ബുക്കിംഗ് നിർത്തിവെച്ചിരിക്കുന്നത് .എന്നാൽ ഇപ്പോൾ നിങ്ങൾക്ക്  ജിയോ വെബ് സൈറ്റുകളിൽ നിങ്ങളുടെ  താല്പര്യം രജിസ്റ്റർ ചെയ്യാവുന്നതാണ് .

ഫ്ലിപ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ?

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo