ജിയോയുടെ 500 രൂപയുടെ സ്മാർട്ട് ഫോണുകൾ ഇന്ന് മുതൽ

Updated on 21-Jul-2017
HIGHLIGHTS

മുകേഷ് അംബാനിയുടെ പ്രഖ്യാപനം ഉടൻ ?

 

നമ്മൾ എല്ലാവരും കാത്തിരുന്ന ആ സമയം ഇതാ എത്തി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന 4ജി സ്മാർട്ട് ഫോണുകളുമായിട്ട് ഇതാ നമ്മുടെ സ്വന്തം ജിയോ എത്തുന്നു .ഇതിന്റെ പ്രീ ബുക്കിംഗ് ഉടൻ തന്നെ ഉണ്ടാകും എന്നാണ് സൂചനകൾ .ആവശ്യക്കാർ ഏറെ ഉള്ള ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതും അത്ര എളുപ്പമാകില്ല .

പ്രോസസ്സർ : സ്പ്രെഡ്ട്രം 
റാം : 512 MB
ഓപ്പറേറ്റിങ് സിസ്റ്റം : KAI ഒഎസ് 
ഡിസ്‌പ്‌ളേ : 2.4 ഇഞ്ച് 
പ്രധാന ക്യാമറ : 2 എംപി 
സെൽഫി ക്യാമറ : വി.ജി.എ 
ആന്തരിക സംഭരണ ശേഷി : 4 ജിബി 
ഉയർത്താവുന്ന സംഭരണ ശേഷി : കാർഡുപയോഗിച്ച് 128 ജിബി വരെ 
കണക്റ്റിവിറ്റി: 4G VoLTE, GPS, Bluetooth 4.1
നിറം : കറുപ്പ് 
ബാറ്ററി : 2000 എം എ എച്ച് (ഊരി മാറ്റാനാവുന്നത്)

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :