ജിയോയുടെ ലോങ്ങ് വാലിഡിറ്റി ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നു

Updated on 16-Oct-2018
HIGHLIGHTS

360 ദിവസത്തേക്ക് അൺലിമിറ്റഡ് ഇപ്പോൾ ജിയോയിൽ

ജിയോയുടെ ലോങ്ങ് വാലിഡിറ്റയിൽ ലഭിക്കുന്ന ഓഫറുകളിൽ എടുത്തുപറയേണ്ടത് 360 ദിവസത്തെ വാലിഡിറ്റയിൽ ലഭ്യമാകുന്ന ഓഫറുകളാണ് .എന്നാൽ ചിലവേറിയ ഓഫറുകളാണ് ജിയോ ലോങ്ങ് വാലിഡിറ്റയിൽ ലഭിക്കുന്നത് .9999 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 350 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .കൂടാതെ ദിവസ്സേന 100 SMS ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 360 ദിവസത്തേക്കാണ് .എന്നാൽ ജിയോയുടെ ഈ പ്ലാനുകൾ ഒരു സാധാരണ വീടുകളിൽ ഉപയോഗിക്കുന്നതിനു അനിയോജ്യമല്ല .കമ്പനികൾക്കും മറ്റു ഇത് സഹായകമാകുന്നു .

ജിയോയുടെ മറ്റു ഓഫറുകൾ 

ജിയോയുടെ ഒരു ബമ്പർ ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ലഭിക്കുന്ന ജിയോ പുറത്തിറക്കിയ 799 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകൾ .799 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 5ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ,100sms ദിവസ്സേന എന്നി ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് മുഴുവനായി 140 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .

ജിയോയുടെ ആഡ് ഓൺ ഓഫറുകൾ 

ജിയോയുടെ ഇപ്പോൾ ലഭ്യമാകുന്ന ഒരു ഓഫറുകളിൽ ഒന്നാണ് 251 രൂപയ്ക്ക് പുറത്തിറക്കിയ ഓഫറുകൾ .251 രൂപയുടെ റീച്ചാർജിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ 4ജി ഡാറ്റ വീതം 51 ദിവസത്തേക്ക് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .ജിയോയുടെ നിലവിൽ എല്ലാ ഉപഭോതാക്കൾക്കും ലഭ്യമാകുന്ന ഒരു ഓഫർ ആണിത് .

ജിയോയുടെ ഫീച്ചർ ഫോണുകൾക്ക് ഒപ്പം 

49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ്  കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :