ജിയോ തന്നെ ഇവിടെയും മുന്നിൽ
ജിയോ കാർബൺ ,മൈക്രോമാക്സ് മൂന്ന് 4ജി ഫീച്ചർ ഫോണുകൾ
ഇപ്പോൾ എവിടെനോക്കിയാലും 4 ജി തരംഗംമാണ് .അതുകൊണ്ടു ഉപഭോതാക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ 4ജി ഫീച്ചർ ഫോണുകൾ വിപണിയിൽ ലഭ്യമാകുന്നുണ്ട് .
എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി എയർടെൽ ,ജിയോ ,കാർബൺ ,മൈക്രോമാക്സ് എന്നി മോഡലുകളാണ് അവരുടെ 4ജി ഫീച്ചർ ഫോണുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് .ഈ ഫീച്ചർ ഫോണുകളുടെ ഒരു താരതമ്മ്യം ഇവിടെ നിന്നും നിങ്ങൾക്ക് മനസിലാക്കാം .
ഫീച്ചർ ഫോണുകളുടെ ഒരു താരതമ്മ്യം
Micromax Bharat 1 Vs Karbonn A40 Indian Vs Jio Phone
ഇത് എല്ലാം തന്നെ 4ജി സപ്പോർട്ട് ആണ്
Jio Cinema, Jio Pay, Jio TV, Jio Games & മറ്റു ആപ്ലിക്കേഷനുകളും
മൈക്രോമാക്സിൽ ഫൺ ആപ്ലികേഷനുകൾ
Bharat 1 ൽ വാട്ട്സ് ആപ്പുകൾ അടക്കം സപ്പോർട്ട്
ജിയോ ഫോണിൽ വാട്ട്സ് ആപ്പ് സപ്പോർട്ട് ആകില്ല
ഈ ഫോണുകൾ എല്ലാം തന്നെ 2.4 ഡിസ്‌പ്ലേയിലാണുള്ളത്
ജിയോയിൽ കേബിൾ ടിവി സപ്പോർട്ട് ഉണ്ട്
കാർബണിന്റെ ഫോണിൽ 1GB RAM കൂടാതെ 1.3GHz processor ആണുള്ളത്
ജിയോ കൂടാതെ ഭാരത് ഫോണിൽ 4 ജിബിയുടെ സ്റ്റോറേജ് ഉണ്ട്
കാർബണിൽ ആകട്ടെ 8ജിബിയുടെ സ്റ്റോറേജ് ഉണ്ട്
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile