ജിയോയുടെ ഏപ്രിൽ മാസത്തിലെ മറ്റൊരു ഓഫർകൂടി പുറത്തിറക്കി

Updated on 19-Apr-2017
HIGHLIGHTS

മികച്ച ഓഫറുകളുമായി ജിയോ ഒന്നാംസ്ഥാനത്തുതന്നെ

ജിയോ ഓരോദിവസ്സം കഴിയുംതോറും മികച്ച ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളെ സംതൃപ്തരാക്കുന്നു .ഇപ്പോൾ ഇതാ ജിയോയുടെ മറ്റൊരു ഓഫർ കൂടി പുറത്തിറക്കിന്നു .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് എയർ ഏഷ്യക്കൊപ്പമാണ് .

നിങ്ങൾ ഒരു ജിയോ ഉപഭോതാവാണെങ്കിൽ നിങ്ങൾക്ക് എയർ ടിക്കറ്റുകൾ ഇനി 15% കിഴിവിൽ ബുക്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ ചെയ്യണ്ടത് ഇത്രമാത്രം .

ആദ്യംതന്നെ നിങ്ങളുടെ സ്മാർട്ട് ഫോണിൽ എയർ ഏഷ്യ അപ്ലിക്കേഷൻ ഡൗലോഡ് ചെയ്യുക .ഇനി ഈ ടിക്കെറ്റുകൾ നിങ്ങൾക്ക് ബുക്ക് ചെയ്യുവാനുള്ള പരിധി 17 ഏപ്രിൽ മുതൽ 30 ഏപ്രിൽ വരെയാണ് .

ജൂൺ 20 മുതൽ സെപ്തംബര് 30 വരെയാണ് യാത്രചെയ്യേണ്ട സമയം .നിങ്ങൾ ആപ്ലിക്കേഷനിൽ നിങ്ങളുടെ ജിയോ മൊബൈൽ നമ്പർ കൊടുത്തതിനു ശേഷം "JIOAA15" എന്ന കോഡുപയോഗിക്കുക .

നിങ്ങൾക്ക് 15% കിഴിവോടെ എയർ ടിക്കെറ്റുകൾ ബുക്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് എയർ ഏഷ്യ ആപ്ലിക്കേഷൻ സദർശിക്കുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :