ജിയോയുടെ ലാഭകരമായ മറ്റൊരു ഓഫറുകളിൽ ഒന്നാണ് ജിയോ ഫോൺ പ്ലാനുകൾ .4ജി ഉപഭോതാക്കൾക്ക് ഇനി കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയാണ് ഈ പായ്ക്കിലൂടെ ജിയോ നൽകുന്നത് .എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി ടെലികോം കമ്പനികളുടെ ഓഫറുകൾ താരതമ്മ്യം ചെയുമ്പോൾ ഈ ഓഫറുകൾ ലാഭകരം തന്നെയാണ് .
153 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1.5GB ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ,100SMS ഇതിൽ ലഭ്യമാകുന്നതാണ് .28 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് .അതായത് മുഴുവനായി 153 രൂപയുടെ റീച്ചാർജിൽ ലഭ്യമാകുന്നത് 42 ജിബിയുടെ 4ജി ഡാറ്റ .
കൂടാതെ ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു ഓഫർ ആണ് ജിയോ ഫോൺ മാച്ച് പാസ്സ് ഓഫറുകൾ .നിങ്ങളുടെ സുഹൃത്തുക്കളെ ജിയോ ഫോണുകൾ വാങ്ങിക്കുവാൻ നിങ്ങൾ റെഫർ ചെയ്യുകയാണെങ്കിൽ അതുവഴി നിങ്ങളുടെ സുഹൃത്തുക്കൾ ജിയോ ഫോണുകൾ വാങ്ങിച്ചാൽ നിങ്ങൾക്ക് 112 ജിബിയുടെ 4ജി ഡാറ്റയും കൂടാതെ IPL കാണുവാനുള്ള ടിക്കറ്റുകളും ലഭ്യമാകുന്നു .
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 56 ദിവസ്സത്തേക്കാണ് .ജിയോയുടെ TC അനുസരിച്ചാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുവാൻ ജിയോ ആപ്ലികേഷൻ സന്ദർശിക്കുക .മൂന്ന് സ്റ്റെപ്പുകൾ മാത്രമാണ് ഇതിനുള്ളത് .
ജിയോയുടെ 4999 രൂപയുടെ വലിയ ഓഫറുകൾ
ജിയോ പുറത്തിറക്കിയ മറ്റൊരു വലിയ ഓഫർ ആണ് 4999 രൂപയുടേത് .ഈ ഓഫറുകൾ ഉപകാരപ്പെടുന്നത് ചെറിയ കമ്പനികൾക്കാണ് .വൈഫൈ ആയി ഇതിന്റെ ഉപയോഗിക്കുവാൻ സാധിക്കും .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ ഡാറ്റയാണ് .ഇതിൽ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു . ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 വർഷത്തേക്കാണ് .
ജിയോ പുറത്തിറക്കിയ മറ്റൊരു മികച്ച ഓഫർ ആണിത് .1999 രൂപയുടെ റീച്ചാർജുകളിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നു 125 ജിബിയുടെ ഡാറ്റ .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 മാസത്തേക്കാണ് .ഇത് ഒരു ലോങ്ങ് വാലിഡിറ്റി ഓഫർ ആണ്
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക