ജിയോയുടെ 8ജിബിയുടെ സൗജന്യ ഡാറ്റ അവസാനിക്കുന്നു

ജിയോയുടെ 8ജിബിയുടെ സൗജന്യ ഡാറ്റ അവസാനിക്കുന്നു
HIGHLIGHTS

8ജിബി ഡാറ്റ സൗജന്യമായി ജിയോയിൽ നിന്നും ?

വീണ്ടും സൗജന്യ ഡാറ്റ ഓഫറുകളുമായി ജിയോ എത്തിയിരിക്കുന്നു .രണ്ടാം വാർഷിക സൗജന്യ ഓഫറുകളാണ് ഇപ്പോൾ ലഭ്യമാകുന്നത് എന്നാണ് റിപ്പോർട്ടുകൾ .സെപ്റ്റംബറിൽ ഉപഭോതാക്കൾക്ക് ജിയോ സൗജന്യ ഡാറ്റ ഓഫറുകൾ ലഭിച്ചിരുന്നു .ഇപ്പോൾ ഇതാ വീണ്ടും 8 ജിബിയുടെ സൗജന്യ ഡാറ്റ ഓഫറുകളാണ് ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .2 ജിബിയുടെ ഡാറ്റ വീതം 4 ദിവസത്തേക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ ജിയോയുടെ മറ്റു പ്ലാനുകളിലും ജിയോ അധികമായി ഡാറ്റ നൽകുന്നുണ്ട് .വർഷാവസാനത്തിലും മികച്ച ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളുടെ എന്നതിൽ വലിയ വർദ്ധനവാണ് ആയിരിക്കുന്നത് .ഈ ഓഫറുകൾ ലഭിക്കുന്നതിനായി മൈ ജിയോ ആപ്ലികേഷൻ സന്ദർശിക്കുക .

എയർടെലിന്റെ പുതിയ ഓഫറുകൾ 

എയർടെലിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .വർഷാവസാനത്തിൽ മറ്റു ടെലികോം കമ്പനികളുമായി താരതമ്മ്യം ചെയ്യുമ്പോൾ എയർടെൽ വളരെ പുറകിലാണ് എന്ന്നുതന്നെ പറയാം .ഇപ്പോൾ BSNL ,ജിയോ ,വൊഡാഫോൺ ഓഫറുകൾ കുറഞ്ഞ ചിലവിൽ ലാഭമാകുന്നുണ്ട് .എന്നാൽ എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് വലിയ റീച്ചാർജിൽ ചെയ്യാവുന്ന ഓഫറുകളാണ് .നിലവിൽ ലഭിച്ചിരുന്ന ഓഫറുകൾക്ക് പകരമാണ് എയർടെൽ പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത് .70 ദിവസ്സം മുതൽ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ലഭ്യമാക്കുന്നുണ്ട് .

419 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന  1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് 75 ദിവസ്സത്തെ വാലിഡിറ്റിയാണ് .അതായത് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു 105 ജിബിയുടെ ഡാറ്റ .കൂടാതെ 399 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു  1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 70 ദിവസ്സത്തേക്കാണ് .ജിയോ പുറത്തിറക്കിയിരിക്കുന്ന ൩൯൯ രൂപയുടെ ഓഫറുകളുമായിട്ടാണ് എയർടെൽ ഇപ്പോൾ മത്സരിക്കുന്നത് .ജിയോയുടെ ഉപഭോതാക്കൾക്ക് 399 രൂപയുടെ റീച്ചാർജിൽ 126 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo