digit zero1 awards

ജിയോ ഫെസ്റ്റിവൽ ഓഫർ jiofi ൽ

ജിയോ ഫെസ്റ്റിവൽ ഓഫർ jiofi ൽ
HIGHLIGHTS

ആമസോണിൽ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം

 

ജിയോ ഓരോ ഫെസ്റ്റിവലിലും മികച്ച ഓഫറുകൾ ആണ് പുറത്തിറക്കുന്നത് .എന്നാൽ ഇപ്പോൾ ജിയോയുടെ ഏറ്റവും പുതിയ ഓഫർ ജിയോയുടെ തന്നെ ഒരു ഉത്പന്നമായ ജിയോഫൈ ആണ് .2329 രൂപയുടെ ഉത്പന്നത്തിനു ഇപ്പോൾ ആമസോണിൽ 999 രൂപയാണ് വില .ഇതിൽ നിങ്ങൾക്ക് 2ജി ,3ജി,4ജി സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

അതുകൂടാതെ ലാപ്‌ടോപ്പുകൾ ,ടിവി ,ടാബ്‌ലറ്റുകൾ എന്നിവ നിങ്ങൾക്ക് കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നു .HD വീഡിയോ കോളുകൾ ഇതിലൂടെ നിങ്ങൾക്ക് സാധിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ സന്ദർശിക്കുക .

ആമസോണിലെ ഇന്നത്തെ പ്രധാന ഓഫറുകൾ മനസിലാക്കാം 

JioFi M2S 150Mbps Wireless 4G Portable Data + Voice Device 999 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കാം 

Nokia 3 ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് ,വില  8,965 രൂപ 

Moto G5 Plus ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് ,വില 14,999 രൂപ 

Nikon D3400 24.2 MP Digital SLR Camera ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് ,വില 30,500 രൂപ 

Redmi 4 (Black, 32 GB) ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് ,വില 8999  രൂപ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo