ജിയോയ്ക്ക് തിരിച്ചടി വെൽകം ഓഫറുകളിൽ

Updated on 29-Dec-2016
HIGHLIGHTS

മാർച്ച് വരെ നീട്ടിയതിനെ തുടർന്ന്

ജിയോ അൺലിമിറ്റഡ് സിം പുറത്തിറക്കിയപ്പോൾ മുതൽ മറ്റു കമ്പനികൾ ജിയോയെ നേരിട്ടുകൊണ്ടിരിക്കുകയാണ് .

ഒരുപാടു തവണ പരാതികള്ക്ക് നൽകിയിരുന്നു .അത് കൂടത്തെ ജിയോ നെറ്റ്വർക്കിൽ നിന്നു മറ്റു നെറ്റ് വർക്കിലേക്ക് വിളിക്കുമ്പോൾ കോളുകൾ ഡിസ്കണക്റ്റ് ആകുന്നു എണ്ണപരാതിയും ജിയോ ഉന്നയിച്ചിരുന്നു .

അതിനു ശേഷം ഇപ്പോൾ വെൽകം ഓഫറുകൾ പുതിയ ന്യൂ ഇയർ ഓഫറുകളായി മാർച്ച് വരെ നീട്ടിയതിനെയാണ് ഇപ്പോൾ ട്രായ് വിശദീകരണം ചോദിച്ചിരിക്കുന്നത് .

സാധാരണ 90 ദിവസം മാത്രമാണ് എല്ലാ ഡാറ്റ പ്ലാനുകള്‍ക്കും ട്രായി സൗജന്യ ഓഫറുകള്‍ നൽകാൻ അനുവദിക്കുന്നത്.

എന്നാൽ ജിയോയുടെ ഈ പ്ലാന്‍ മാര്‍ച്ച് 2017 വരെ തുടരാനുണ്ടായ സാഹചര്യം വിശദീകരിക്കണം എന്നാണ് ട്രായി ജിയോയോട് ആവശ്യപ്പെടുന്നത്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :