ദിവസേന 3ജിബി ,പുതിയ BSNL ഓഫറുകൾ

Updated on 25-Aug-2017
HIGHLIGHTS

ജിയോ സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ DTH

ജിയോയുടെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നു .കഴിഞ്ഞദിവസമാണ്  ജിയോ സ്മാർട്ട് ഫോണുകളുടെ ബുക്കിങ് ആരംഭിച്ചത് . ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

1500 രൂപയുടെ ഡെപ്പോസിറ്റിലാണ് ജിയോ 4ജി സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .അതുപോലെതന്നെ ജിയോ പുറത്തിറക്കാൻ പോകുന്ന മറ്റൊരു ഉത്പന്നമാണ് ജിയോ DTH സർവീസുകൾ .

വളരെ ലാഭകരമായ DTH സർവീസുകളുമായി ജിയോ ദീപാവലിക്ക് എത്തുമെന്നാണ് സൂചനകൾ .സാധാരണക്കാർക്ക്  കുറഞ്ഞ ചിലവിൽ  ഉപയോഗിക്കാവുന്ന DTH സർവീസുകൾക്ക് ആണ് പുറത്തിറക്കുന്നത് .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :