6 മാസംകൊണ്ട് ജിയോ 100 മില്യൺ വരിക്കാർ

Updated on 21-Feb-2017
HIGHLIGHTS

വൊഡാഫോണിനു ഐഡിയായിക്കും വൻ തിരിച്ചടി

ജിയോ 6 മാസംകൊണ്ട് ഇന്ത്യയിൽ വൻ തരംഗമാണ് സൃഷ്ട്ടിച്ചത് .അതിനു ഒരു ഉത്തമഉദാഹരണം ആണ് 100 മില്യൺ വരിക്കാൻ .2016 ൽ ഏറെ ചർച്ചാവിഷയം ആയതു അതുതന്നെയാണ് .

ജിയോ കാരണം മറ്റു ടെലികോം കമ്പനികൾക്ക് വൻ തിരിച്ചടിയാണ് കിട്ടിയത് .ഒരുപാട്ആളുകൾ ജിയോയെ തേടിയെത്തിയതും ഐഡിയ വൊഡാഫോൺ പോലെയുള്ള ടെലികോം കമ്പനികൾക്ക് വൻ നഷ്ടമാണ് ഉണ്ടായത് .

ഇപ്പോൾ ഇതാ ജിയോയെ തകർക്കാൻ ഐഡിയയും വൊഡാഫോണും ചേർന്ന് പുതിയ സംരഭം തുടങ്ങിയിരിക്കുന്നു .ഉടൻതന്നെ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കും .അപ്പോളും ജിയോയെ ഒന്ന് തൊടാന്പോലും കഴിയില്ല എന്നതാണ് സത്യം .

കാരണം ജിയോ ജൂൺ വരെ നീട്ടിയത് ഐഡിയ വൊഡാഫോൺ കമ്പനികൾക്ക് ഇപ്പോൾ ഒരു തലവേദന ആയിരിക്കുന്നു .ജൂണിനു ശേഷം എന്തായിരിക്കും എന്നത് ജിയോ പുറത്തിറക്കുന്ന ഓഫറിനെ ആശ്രയിച്ചിരിക്കും .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :