digit zero1 awards

ആദ്യം ടെലികോം മേഖലയിൽ ഇപ്പോൾ ഇതാ ഡിഷ് ടിവിയുമായി

ആദ്യം ടെലികോം മേഖലയിൽ ഇപ്പോൾ ഇതാ ഡിഷ് ടിവിയുമായി
HIGHLIGHTS

6 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുമെന്ന് സൂചന ?

ജിയോ ഇനി ഇന്ത്യൻ വിപണിയിൽ മുന്നിൽത്തന്നെ എന്നകാര്യത്തിൽ സംശയം ഒന്നും വേണ്ട .അവരുടെ ജിയോ പ്രൈം ഓഫറുകൾ തന്നെ അതിനു ഉദാഹരണം ആണ് .പ്രൈം സമ്മർ ഓഫറുകൾ ഇതുവരെ 7 കോടിക്ക് മുകളിൽ ആളുകൾ ആണ് റീച്ചാർജ്ജ്‌ ചെയ്തത് .

ഇപ്പോൾ അവരുടെ പുതിയ ധനാ ധൻ ഓഫറുകൾക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് .അതിനു ശേഷം ജിയോ പുതിയ ഡിഷ് ചാനലുകളും ആയിട്ടാണ് എത്തുന്നത് .150 രൂപമുതൽ 303 രൂപവരെയുള്ള റീച്ചാർജുകൾ ആണ് ഇവയിൽ ഏറെയും .

ഇനി ജിയോ എത്തുന്നത് DTH രംഗത്തേക്കാണ് .പുതിയ സർവീസുകൾ ഉടൻതന്നെ പുറത്തിറക്കുന്നു .അതിലും 6 മാസത്തെ വെൽകം ഓഫറുകളു ലഭിക്കുമെന്നാണ് സൂചനകൾ .

300 ചാനലുകളും ആയിട്ടാണ് ജിയോ ഡിഷ് ടിവി പുറത്തിറങ്ങുന്നത് .ഈ ഡിഷ് ടിവി പുറത്തിറങ്ങുന്നതോടെ മറ്റു ഡിഷ് കമ്പനികൾക്ക് ഒരു വലിയ തിരിച്ചടി തന്നെയാകും എന്നകാര്യത്തിൽ സംശയം വേണ്ട .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo