ജിയോ ബ്ലോക്ക്ബസ്റ്റർ പ്ലാൻ ;3ജിബി 4ജി ഡാറ്റ ദിവസ്സവും 365 ദിവസ്സത്തേക്കു

ജിയോ ബ്ലോക്ക്ബസ്റ്റർ പ്ലാൻ ;3ജിബി 4ജി ഡാറ്റ ദിവസ്സവും 365 ദിവസ്സത്തേക്കു
HIGHLIGHTS

ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

1 വർഷത്തെ വാലിഡിറ്റിയിൽ വരെയാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത്

ദിവസ്സേന 3 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട്

ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 3499 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .3499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ 4ജി ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്.365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതായത് മുഴുവനായി 1095 ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

റിലയൻസ് ജിയോ നൽകുന്ന ഫ്രീഡം ഓഫറുകൾ 

ജിയോ ഉപഭോതാക്കൾക്ക് ഇതാ ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളാണ് ജിയോ ഫ്രീഡം ഓഫറുകൾ .ഈ ഓഫറുകളുടെ സവിശേഷത എന്തെന്നാൽ ഈ ഓഫറുകളിൽ ഡാറ്റ ലിമിറ്റ് ഇല്ല എന്നതാണ് .127 രൂപയുടെ പ്ലാനുകൾ ,247 രൂപയുടെ പ്ലാനുകൾ ,447 രൂപയുടെ പ്ലാനുകൾ ,597 രൂപയുടെ പ്ലാനുകൾ ,2397 രൂപയുടെ പ്ലാനുകൾ എന്നിങ്ങനെയാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഫ്രീഡം ഓഫറുകൾ ലഭ്യമാകുന്നത് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് ,ആപ്ലികേഷനുകൾ വഴി റീച്ചാർജ്ജ്‌ ചെയ്യാവുന്നതാണ് .

127 രൂപയുടെ ഫ്രീഡം ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 15 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നതാണ് .എന്നാൽ ഈ 12 ജിബി ഉപഭോതാക്കൾക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.അതുപോലെ തന്നെ ജിയോ ടിവി ,ജിയോ സിനിമ അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നതാണ് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 247 രൂപയുടെ ഫ്രീഡം പ്രീപെയ്ഡ് പ്ലാനുകൾ ആണ് .

247 രൂപയുടെ ഫ്രീഡം ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 25  ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നതാണ് .എന്നാൽ ഈ 25 ജിബി ഉപഭോതാക്കൾക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.അതുപോലെ തന്നെ ദിവസ്സേന 100 sms, ജിയോ ടിവി ,ജിയോ സിനിമ അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നതാണ് . അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 447 രൂപയുടെ ഫ്രീഡം പ്ലാനുകൾ ആണ് .

447  രൂപയുടെ ഫ്രീഡം ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 50 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 60 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നതാണ് .എന്നാൽ ഈ 50 ജിബി ഉപഭോതാക്കൾക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.അതുപോലെ തന്നെ ദിവസ്സേന 100 sms, ജിയോ ടിവി ,ജിയോ സിനിമ അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നതാണ് . അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 597  രൂപയുടെ ഫ്രീഡം പ്ലാനുകൾ ആണ് .

 597 രൂപയുടെ ഫ്രീഡം ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 75  ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നതാണ് .അവസാനമായി ലഭിക്കുന്നത് 2397 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് കൂടാതെ 365 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് ലഭിക്കുന്നത് .1 വർഷത്തെ വാലിഡിറ്റി ലഭിക്കുന്നതാണ് .

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo