3ജിബി ഡാറ്റ ദിവസ്സവും 365 ദിവസ്സത്തേക്കു ജിയോ പ്ലാനുകൾ

3ജിബി ഡാറ്റ ദിവസ്സവും 365 ദിവസ്സത്തേക്കു ജിയോ പ്ലാനുകൾ
HIGHLIGHTS

ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

1 വർഷത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 3499 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ 4ജി ഡാറ്റയാണ് .

കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 SMS ദിവസ്സേനയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .മുഴുവനായി ഈ പ്ലാനുകളിൽ 1095 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇതാ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ ഉപഭോക്താക്കൾക്ക് ഇതാ പുതിയ ഫോൺ പ്ലാനുകൾ എത്തിയിരിക്കുന്നു.749 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 24 ജിബിയുടെ ഡാറ്റയാണ് .അതായത് മാസം 2 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത് .336 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് 749 രൂപയുടെ ഈ പ്ലാനുകൾ ലഭിക്കുന്നത് . 

റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo