റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് റീച്ചാർജ്ജ് ക്യാഷ് ബാക്ക് ഓഫറുകൾ .ജിയോ ഉപഭോക്താക്കൾക്ക് റീച്ചാർജ്ജ് ചെയ്യുന്ന തുകയുടെ 20 ശതമാനം വരെ TC അനുസരിച്ചു ക്യാഷ് ബാക്ക് ആണ് തിരികെ നൽകും .200 രൂപയ്ക്ക് മുകളിൽ റീച്ചാർജ്ജ് ചെയ്യുന്നവർക്കാണ് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് .അതായത് 249 രൂപയുടെ പ്ലാനുകൾ ,555 രൂപയുടെ പ്ലാനുകൾ കൂടാതെ 599 രൂപയുടെ പ്ലാനുകളിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് .
249 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ദിവസ്സേന 100sms എന്നിവയും ലഭിക്കുന്നതാണ് .56 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് മുഴുവനായി നിലവിൽ ലഭ്യമാകുന്നത് .ജിയോ ടിവി അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ മഹാ ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് .
അടുത്തതായി 555 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ദിവസ്സേന 100sms എന്നിവയും ലഭിക്കുന്നതാണ് .126 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് മുഴുവനായി നിലവിൽ ലഭ്യമാകുന്നത് .ജിയോ ടിവി അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ മഹാ ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ പ്ലാനുകൾ ലഭിക്കുന്നതാണ് .
അവസാനമായി ക്യാഷ് ബാക്ക് ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 599 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ദിവസ്സേന 100sms എന്നിവയും ലഭിക്കുന്നതാണ് .168 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് മുഴുവനായി നിലവിൽ ലഭ്യമാകുന്നത് .ജിയോ ടിവി അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ മഹാ ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ പ്ലാനുകൾ ലഭിക്കുന്നതാണ് .