നിങ്ങൾ വിമാനത്തിൽ ട്രാവൽ ചെയ്യുന്നുണ്ട് എങ്കിൽ ജിയോ നൽകുന്ന

Updated on 24-Nov-2021
HIGHLIGHTS

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ വിമാനത്തിലും ഓഫറുകൾ ലഭിക്കും

499 രൂപമുതൽ 999 രൂപവരെയുള്ള പ്ലാനുകളാണ് ഇപ്പോൾ ലഭിക്കുന്നത്

ജിയോ ഉപഭോക്താക്കൾക്ക് വിമാനത്തിലും ഇപ്പോൾ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നു .499 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 250Mb യുടെ ഡാറ്റയാണ്.കൂടാതെ 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും കൂടാതെ 100 SMS എന്നിവയും ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ പ്ലാനുകളിൽ ഇൻകമിംഗ് കോളുകൾ ലഭിക്കുകയില്ല .അടുത്തതായി ലഭിക്കുന്നത് 699 രൂപയുടെ ഓഫറുകളാണ് .699 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 500Mb യുടെ ഡാറ്റയാണ്.

കൂടാതെ 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും കൂടാതെ 100 SMS എന്നിവയും ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 999 രൂപയുടെ പ്ലാനുകളാണ് .999 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ യുടെ ഡാറ്റയാണ്.കൂടാതെ 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും കൂടാതെ 100 SMS എന്നിവയും ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

എന്നാൽ ഈ ഓഫറുകൾക്ക് എല്ലാം തന്നെ 1 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുക .വിമാനത്തിൽ മാത്രം ലഭിക്കുന്ന ഓഫറുകളാണിത്.

365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ 

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് ജിയോയുടെ 2397 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .2397 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 365 ജിബിയുടെ ഡാറ്റയാണ് .ഈ 4ജി ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത .കൂടാതെ ഈ പ്രീപെയ്ഡ് പ്ലാനുകൾ 365 ദിവസ്സത്തെ അതായത് 1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :