ജിയോ 2 വർഷ സെലിബ്രേറ്റിംഗ് :തകർപ്പൻ ഓഫറുകൾ എത്തി

Updated on 10-Sep-2018
HIGHLIGHTS

360 ദിവസ്സവും അൺലിമിറ്റഡ് JIO 2018 എത്തി ഇപ്പോൾ

ജിയോ എത്തിയിട്ട് ഇപ്പോൾ രണ്ടു വർഷം ആകുന്നു .ജിയോ എത്തിയതിനു ശേഷം ആണ് മറ്റു ടെലികോം കമ്പനികളും കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി തുടങ്ങിയത് .വൊഡാഫോണിനു തൊട്ടടുത്താണ് ഇപ്പോൾ ജിയോ വരിക്കാർ എത്തിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് 2 വർഷ സെലിബ്രേറ്റിംഗ് ഡാറ്റ ആയ 8 ജിബി സൗജന്യമായി ലഭിക്കുന്നു .

2 ജിബിയുടെ 4 ജി ഡാറ്റ വീതം 4 ദിവസ്സത്തേക്കാണ് സൗജന്യമായി ലഭിക്കുന്നത് .മൈ ജിയോ ആപ്ലികേഷൻ വഴി ഇത് ലഭിക്കുന്നതാണ് .ഇപ്പോൾ ജിയോയിൽ നിന്നും ലഭിക്കുന്ന ഓഫറുകൾ  കൊടുത്തിരിക്കുന്നു .

ജിയോയുടെ വലിയ ഓഫർ 

ജിയോയുടെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്ന് ഏതെന്നു ചോദിച്ചാൽ നമുക്ക് പറയുവാൻ അത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഈ ഓഫറുകളാണ് .ജിയോ എത്തിയതിനു ശേഷം തന്നെയാണ് മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകൾ പുറത്തിറക്കിയത് .എന്നാൽ ജിയോയിൽ ലോങ്ങ് വാലിഡിറ്റി എന്ന ഒരു കൂട്ടം ഓഫറുകൾ തന്നെയുണ്ട് .അത്തരത്തിൽ ഒരു ഓഫറിനെ ഇപ്പോൾ പരിചയപ്പെടുത്തുന്നു .

4999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന അൺലിമിറ്റഡ് 4ജി ഓഫറുകളാണ് ഇത് .4999 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണ് .360 ദിവസ്സത്തെ വാലിഡിറ്റയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ ഒരു വീട്ടിലേക്കു വൈഫൈ കണക്ഷൻ പോലെ ഉപയോഗിക്കുന്നതാകും ലാഭകരം .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :