500എംബിപിഎസ് ഡൗൺലോഡ് സ്പീഡ് ;ജിയോയുടെ പ്ലാനുകൾ നോക്കാം

500എംബിപിഎസ് ഡൗൺലോഡ് സ്പീഡ് ;ജിയോയുടെ പ്ലാനുകൾ നോക്കാം
HIGHLIGHTS

റിലയൻസ് ജിയോ നൽകുന്ന ഫൈബർ പ്ലാനുകൾ നോക്കാം

1 Gbps സ്പീഡിൽ വരെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനുകൾ മാത്രമല്ല മികച്ച ഫൈബർ പ്ലാനുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഫൈബർ പ്ലാൻ ആണ് 7497 +GST രൂപയ്ക്ക് ലഭിക്കുന്ന പ്ലാനുകൾ .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 500 Mbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .കൂടാതെ നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഫൈബർ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .കുറഞ്ഞ ചിലവിലും ഉപഭോക്താക്കൾക്ക് ഫൈബർ പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 2097 +GST രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 100 Mbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 2997 +GST രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 150 Mbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ടാതെ നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 4497
+GST രൂപയുടെ പ്ലാനുകളാണ് .

4497 +GST രൂപയുടെ പ്ലാനുകളിൽ  ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 300 Mbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ന്നു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ടാതെ നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 11997 +GST രൂപയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .1 Gbps സ്പീഡിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo