ദിവസ്സവും 2ജിബി 1 വർഷത്തേക്ക് ;ഒപ്പം ഡിസ്‌നി ഹോട്ട് സ്റ്റാർ സൗജന്യം

Updated on 13-Dec-2021
HIGHLIGHTS

റിലയൻസ് ജിയോ നൽകുന്ന മികച്ച ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ പ്ലാനുകൾ

1 വർഷത്തെ വാലിഡിറ്റിയിൽ വരെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് മികച്ച ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നതാണ് .1 വർഷത്തെ വാലിഡിറ്റിയിൽ വരെയാണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാക്കുന്നത് .601 രൂപയുടെ പ്ലാനുകൾ ,799 രൂപയുടെ പ്ലാനുകൾ ,1066 രൂപയുടെ പ്ലാനുകൾ കൂടാതെ 3119 രൂപയുടെ പ്ലാനുകളിൽ ആണ് ഈ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ക്രിക്കറ്റ് പ്ലാനുകൾ ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .

601 രൂപയുടെ പ്ലാനുകൾ

ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന ആദ്യത്തെ കുറഞ്ഞ പ്ലാൻ ആണ് 601 രൂപയുടെ പ്ലാനുകൾ .601 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 3 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് & 6 ജിബിയുടെ എക്സ്ട്രാ ഡാറ്റ എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

799  രൂപയുടെ പ്ലാനുകൾ

ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന അടുത്ത പ്ലാൻ ആണ് 799  രൂപയുടെ പ്ലാനുകൾ .799  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 2  ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്  എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .56  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

1066 രൂപയുടെ പ്ലാനുകൾ

ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന അടുത്ത പ്ലാൻ ആണ് 1066  രൂപയുടെ പ്ലാനുകൾ .1066   രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 2  ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്  എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .കൂടാതെ എക്സ്ട്രാ 5 ജിബി ലഭിക്കുന്നതാണ് .

3119 രൂപയുടെ പ്ലാനുകൾ

 ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന അവസാനത്തെ പ്ലാൻ ആണ് 3119 രൂപയുടെ പ്ലാനുകൾ .3119  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 2  ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്  എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .365  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :