ജിയോ 149 രൂപയുടെ പ്ലാൻ പ്രൈം മെമ്പറുകൾക്ക്

Updated on 31-Oct-2017
HIGHLIGHTS

ജിയോ പ്ലാൻ

 

എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി ടെലികോം കമ്പനികൾ അവരുടെ ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയിട്ടും ജിയോയെ പിന്നിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം .അതിനു കാരണം ജിയോയുടെ ബേസിക്ക് പ്ലാനുകൾ തന്നെയാണ് .

ജിയോയുടെ ഒരു ബേസിക്ക് പ്ലാനുകളിൽ ഒന്നാണ് 149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 
149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 4.2  4ജി ഡാറ്റയാണ് . വാലിഡിറ്റി 28 ദിവസത്തേക്കാണ് .

 

MRP        1499 Rs
Free Voice Unlimited
Local        Yes
STD                Yes
Roaming        Yes

Data(GB) Unlimited
Data at 4G Speed 4.2  GB
FUP –
SMS     140 
Local    Yes
STD            Yes
Roaming    Yes
To All Operators Yes
Validity (Days) 28 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :