നിങ്ങൾ ജിയോ 99 രൂപയുടെ മാത്രം റീച്ചാർജ്ജ്‌ ചെയ്തിട്ടുണ്ടോ ?

Updated on 12-Apr-2017
HIGHLIGHTS

എങ്കിൽ ജിയോയുടെ ഈ ഓഫറുകൾ ഉപകാരപ്പെടും

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകളും പ്ലാനുകളും "ആസ്വദിക്കാം ജിയോ അൺലിമിറ്റഡ് ".അങ്ങനെ നമ്മുടെ ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ധനാ ധൻ എന്ന പേരിലാണ് പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത്.

പുതിയ 6 പ്ലാനുകളാണ് ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ പ്രൈം ഓഫറുകൾ TRAI തടഞ്ഞതിനു തൊട്ട് പിന്നാലെയാണ് ഇപ്പോൾ പുതിയ ധനാ ധൻ ഓഫറുകൾ എത്തിയിരിക്കുന്നത്. 509 രൂപയുടെ ഒരു റീച്ചാർജ്ജ്‌ കൂടി പുറത്തിറക്കിയിരിക്കുന്നു .

99 രൂപയുടെ പ്രൈം റീച്ചാർജ്ജ്‌ ചെയ്തവർക്ക് മാത്രമേ ഈ ഓഫറുകൾ ലഭിക്കുകയുള്ളു.509 രൂപയുടെ റീചാര്ജില് നിങ്ങൾക്ക് ലഭിക്കുന്നു 2 ജിബിയുടെ ദിവസേന ഡാറ്റ.

അൺലിമിറ്റഡ് കോളിംഗ് ,ഇതിന്റെ വാലിഡിറ്റിയും 84 ദിവസമാണ് .ഇനി 549 രൂപയുടെ മറ്റൊരു പ്ലാൻ പുറത്തിറക്കിയിരിക്കുന്നു നോൺ പ്രൈം ഉപഭോതാക്കൾക്ക് .549 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു ദിവസേന 2 ജിബിയുടെ 4 ജി ഡാറ്റ .അൺലിമിറ്റഡ് കോളിംഗ് ,വാലിഡിറ്റി 84 ദിവസ്സം

 

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :