210 ദിവസത്തെ വാലിഡിറ്റി ജിയോ ഓഫറുകൾ

Updated on 25-Aug-2017
HIGHLIGHTS

380 ജിബിയുടെ 4ജി ഡാറ്റയുമായി ജിയോ

 

ജിയോയുടെ ഓഫറുകളിൽ നിന്നും  ഏറ്റവും വിലയേറിയതും അതുപോലെതന്നെ മികച്ചതുമായ ഒരു ഓഫർ ആണിത് .4999 രൂപയുടെ ഓഫറുകളിലാണ് നിങ്ങൾക്ക് ഇത് ലഭിക്കുന്നത് . ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

4999 രൂപയുടെ റീച്ചാർജിൽ  ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 380 ജിബിയുടെ 4ജി ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 210 ദിവസത്തേക്കാണ് .

കഴിഞ്ഞ ദിവസ്സം ജിയോയുടെ 4ജി സ്മാർട്ട് ഫോണുകളുടെ ബുക്കിംഗ് ആരംഭിക്കുകയുണ്ടായി .അതുകൊണ്ടുതന്നെ ഈ ഓഫറുകൾക്ക് വരും ദിവസങ്ങളിൽ പ്രാധാന്യം ഏറെയാണ്.ജിയോയുടെ സ്മാർട്ട് ഫോൺ നിങ്ങൾക്ക് ടെലിവിഷനുകളിലും മറ്റു കമ്പ്യൂട്ടറുകളിലും  കണക്റ്റ് ചെയ്തു ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :