40th റിലയൻസ് ആനുവൽ ഓഫറുകൾ പുറത്തിറക്കി

Updated on 21-Jul-2017

 

ജിയോയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഒരു രൂപപോലും നൽകാതെ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .1500 രൂപവിലവരുന്ന ഈ 4 ജി LTE സ്മാർട്ട് ഫോൺ നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നു .

500 രൂപ വീതം നിങ്ങൾ നൽകുന്ന ഈ 1500 രൂപ 36  മാസംകൊണ്ട് നിങ്ങൾക്ക് തിരിച്ചു ലഭിക്കുന്നു .ഇതിന്റെ പ്രീ ബുക്കിംഗ് ഓഗസ്റ് 24 മുതൽ ആണ് ആരംഭിക്കുന്നത് .

ഇതിന്റെ പ്രീ ബുക്കിംഗ് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് മുഖേന ചെയ്യുവാൻ സാധിക്കുന്നതാണ് .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഞങൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :