ജിയോ മാർച്ച് 31 വരെ നീട്ടിയ വിവരങ്ങൾ ഇതിനോടകംതന്നെ നമ്മൾ അറിഞ്ഞു കഴിഞ്ഞു .ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ മുകേഷ് അംബാനിതന്നെയാണ് ഈ പുതിയ നിയന്ത്രണത്തെ കുറിച്ച് പറഞ്ഞത് .
അൺലിമിറ്റഡ് ഉപയോഗം കുറച്ചു ഇനി മുതൽ ഒരു ദിവസത്തേക്ക് 1 ജിബി മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു .ഇത് വരെ നിലവിൽ വന്നിട്ടില്ല .ഡിസംബർ 31 നു ശേഷം ആണ് ഇത് നിലവിൽ കൊണ്ടുവരികയുള്ളു .അങ്ങനെ നിയന്ത്രണം വന്നുകഴിഞ്ഞാൽ 1 ജിബി 4 ജിയിൽ ഒതുങ്ങു ജിയോ .
ജിയോ ഉപയോഗിക്കുന്നവരിൽ 75 ശതമാനം ആളുകളും 1 ജിബിയിൽ താഴെയാണ് ഡാറ്റ ആണ് ഒരു ദിവസം ഉപയോഗിക്കുന്നത് എന്നും മുകേഷ് അംബാനി വ്യക്തമാക്കി .