ഇന്ന് എവിടെയും ജിയോ മാത്രം

ഇന്ന് എവിടെയും ജിയോ മാത്രം
HIGHLIGHTS

ജിയോയുടെ 4ജി സ്മാർട്ട് ഫോണിൽ 780 ജിബിവരെ ആസ്വദിക്കാം

 

ജിയോയുടെ കുറഞ്ഞ ചിലവില് ആദ്യത്തെ 4ജി സ്മാർട്ട് ഫോണുകൾ ബുക്കിംഗ് ആരംഭിക്കുന്നു .500 രൂപ ബുക്കിങ് സമയത് നൽകണം .ബാക്കി തുക ഫോൺ എത്തിയതിനു ശേഷം .

ഈ സ്മാർട്ട് ഫോൺ എത്തിയതിനു ശേഷം ഒരുപാടു ഉപഭോതാക്കൾ ജിയോയെ തേടിവരുമെന്നാണ് കരുതുന്നത് .അതുപോലെ തന്നെ ജിയോയുടെ ഓഫറുകളും ഈ സ്മാർട്ട് ഫോണുകളിൽ ആസ്വദിക്കാം .

ജിയോയുടെ ഓഫറുകളിൽ ഏറ്റവും മികച്ചുനിൽക്കുന്നത് 780GBയുടെ ഡാറ്റ ഓഫർ തന്നെയാണ് .ഇത് കൂടുതലും ഓഫീസ് ,ബിസിനസ് ആവിശ്യങ്ങൾക്ക്  ഫലപ്രദമായ ഓഫറുകളാണ് . ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുകൾ

9999 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .9999 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 780 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .

ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത്  390 ദിവസത്തേക്കാണ് .ഈ ഓഫറുകൾ ജിയോ പ്രൈം ഉപഭോതാക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു .

MRP        9999 Rs
Free Voice Unlimited
Local        Yes
STD                Yes
Roaming        Yes

Data(GB) Unlimited
Data at 4G Speed 780 GB
FUP –
SMS     Unlimited
Local    Yes
STD            Yes
Roaming    Yes
To All Operators Yes
Validity (Days) 390

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo