ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പ്ലാനുകൾ പുറത്തിറക്കി .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് 91 ജിബിയുടെ ഡാറ്റ പ്ലാനും ആയിട്ടാണ് .499 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .499 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 91 ജിബിയുടെ ഡാറ്റ .
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 91 ദിവസത്തേക്കാണ് .അതായത് ഉപഭോതാക്കൾക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ജിയോ അവരുടെ താരിഫ് പ്ലാനുകൾ എല്ലാം മാറ്റിയതിനു പിന്നാലെയാണ് ഈ ഓഫർ പുറത്തിറക്കിയത് .
അതുകൂടാതെ ജിയോ 4999 രൂപയുടെ മറ്റൊരു പ്ലാൻ കൂടി പുറത്തിറക്കി .ജിയോ താരിഫ് പ്ലാൻ മാറ്റിയ ഒരു ഓഫർ ആണിത് .4999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 350 ജിബി 4 ജിബി ഡാറ്റ .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 360 ദിവസത്തേക്കാണ് .
180 ദിവസത്തേക്ക് 125 ജിബി ഡാറ്റ ലഭിക്കുന്ന 1,999 രൂപയുടെ പ്ലാനാണ് ജിയോയുടെ മറ്റൊരു വലിയ പ്രീപെയ്ഡ് പ്ലാന്‍. ഈ പ്ലാനിനൊപ്പവും ദിവസേനയുള്ള ഒരു ജിബി ഉപയോഗ പരിധിയുണ്ടാവില്ല. മാത്രമല്ല, ഈ ഓഫര്‍ രണ്ട് തവണ ചെയ്യുമ്ബോള്‍ 3,998 രൂപയ്ക്ക് 250 ജിബി ഡാറ്റ ലഭിക്കും.