125 ജിബിയുടെ അൺലിമിറ്റഡ് ഡാറ്റ “ജിയോ പായ്ക്ക് 180 ദിവസ്സം വാലിഡിറ്റി”

Updated on 28-Oct-2017
HIGHLIGHTS

ജിയോ പ്ലാനുകൾ ആണിത്

 

ജിയോയുടെ ഓഫറുകളിൽ ഏറ്റവും മികച്ചുനിൽക്കുന്നത് 125 GBയുടെ ഡാറ്റ ഓഫർ തന്നെയാണ് .ഇത് കൂടുതലും ഓഫീസ് ,ബിസിനസ് ആവിശ്യങ്ങൾക്ക്  ഫലപ്രദമായ ഓഫറുകളാണ് .

1999 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .1999 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത്  125   ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .

ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത്  180   ദിവസത്തേക്കാണ് .ഈ ഓഫറുകൾ ജിയോ പ്രൈം ഉപഭോതാക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു .

MRP        1999 Rs
Free Voice Unlimited
Local        Yes
STD                Yes
Roaming        Yes

Data(GB) Unlimited
Data at 4G Speed 125  GB
FUP –
SMS     Unlimited
Local    Yes
STD            Yes
Roaming    Yes
To All Operators Yes
Validity (Days) 180 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :