ന്യൂ ഇയർ ഓഫർ ജിയോ

ന്യൂ ഇയർ ഓഫർ  ജിയോ
HIGHLIGHTS

ജിയോ പുതിയ ഓഫറുകൾ

 

ജിയോഉപഭോതാക്കൾക്ക് സന്തോഷവാർത്ത .ന്യൂ ഇയർ പ്രമാണിച്ചു ജിയോ ഉപഭോതാക്കൾക്ക് സൗജന്യ ഡാറ്റ ലഭിക്കുന്നു .വർഷ അവസാനത്തിൽ  ഉപഭോതാക്കൾക്ക് വളരെ സന്തോഷമുളവാക്കുന്ന ഓഫ്‌റുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത് എന്നുതന്നെ പറയാം .എന്നാൽ ഈ ഓഫറുകൾ ലഭിക്കുന്നത് ഒരു ചില സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് .

സാംസങ്ങിന്റെ ഉപഭോതാക്കൾക്ക് ഈ 10 ലഭിക്കുന്നതാണ് .ജനുവരി ആദ്യവാരം വരെ മാത്രമാണ് ഈ 10 ജിബിയുടെ വാലിഡിറ്റി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ മൈ ജിയോ ആപ്ലികേഷൻ പരിശോധിക്കാവുന്നതാണ് .ഇതുപോലെ ജിയോ കഴിഞ്ഞ മാസം ഒരു ഓഫറുകൾ പുറത്തിറക്കിയിരുന്നു .

അത് പക്ഷെ ഷവോമിയുടെ ഉപഭോതാക്കൾക്ക് വേണ്ടി മാത്രമായിരുന്നു .ഇപ്പോൾ ഇതാ ന്യൂ ഇയറിനെ വരവേൽക്കാൻ ജിയോ ഒരുങ്ങുകഴിഞ്ഞിരിക്കുന്നു .വർഷ അവസാനത്തിൽ മികച്ച ഓഫറുകളുമായിട്ടാണ് ഇപ്പോൾ ടെലികോം കമ്പനികൾ എത്തുന്നത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo