ജിയോ ഡാറ്റ പ്ലാൻ 1 വർഷത്തെ വാലിഡിറ്റിയിൽ,പ്രൈം മെമ്പറുകൾക്ക് മാത്രം

ജിയോ ഡാറ്റ പ്ലാൻ 1 വർഷത്തെ വാലിഡിറ്റിയിൽ,പ്രൈം മെമ്പറുകൾക്ക് മാത്രം
HIGHLIGHTS

ജിയോ പ്രൈം മെമ്പറുകൾക്ക് മാത്രം

 

ജിയോയുടെ ഓഫറുകളിൽ ഏറ്റവും മികച്ചുനിൽക്കുന്നത് 350 GBയുടെ ഡാറ്റ ഓഫർ തന്നെയാണ് .ഇത് കൂടുതലും ഓഫീസ് ,ബിസിനസ് ആവിശ്യങ്ങൾക്ക്  ഫലപ്രദമായ ഓഫറുകളാണ് .

4999 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .4999 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 350  ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .

ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത്  360  ദിവസത്തേക്കാണ് .ഈ ഓഫറുകൾ ജിയോ പ്രൈം ഉപഭോതാക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു .

MRP        4999 Rs
Free Voice Unlimited
Local        Yes
STD                Yes
Roaming        Yes

Data(GB) Unlimited
Data at 4G Speed 350  GB
FUP –
SMS     Unlimited
Local    Yes
STD            Yes
Roaming    Yes
To All Operators Yes
Validity (Days) 360

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo