തല ഉയർത്തി ഇന്ത്യ ലോകമാധ്യമങ്ങളിൽ ഇന്ത്യയുടെ കോടി പാറി

Updated on 03-Sep-2019
HIGHLIGHTS

റെക്കോർഡുകളിൽ കുതിച്ചുയർന്നു നമ്മുടെ ഇന്ത്യ

ലോകമാധ്യമങ്ങളിൽ തലയുയർത്തി ഇന്ത്യ .അതിനു കാരണമായത് ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രങ്ങൾ പാറിച്ച വൻ നേട്ടങ്ങൾ കൈവരിച്ചതിനെ പ്രശംസിച്ചു ലോകമാധ്യമങ്ങൾ .

ഇത് isro യുടെ തന്നെ ഒരു വലിയ വിജയം തന്നെയാണ് എന്നു മറ്റു അമേരിക്കൻ മാധ്യമങ്ങൾ പ്രശംസിച്ചു .104 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി–സി 37 എന്ന റോക്കറ്റ് ആണ് ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചത് .

                                                      

ഇത് ഇന്ത്യക്ക് ഒരു ചരിത്ര നേട്ടം തന്നെയാണ് .കാരണം ലോകത്തു ഇത് ആദ്യമായാണ് 100 ൽ അധികം ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് ഒരു റോക്കറ്റ് വിജയം കൈവരിച്ചിരിക്കുന്നത് .

ഇതിനു മുൻപ് റഷ്യ 37 ഉപഗ്രഗങ്ങളും ,US 29 ഉപഗ്രഹങ്ങളും അയച്ചിരുന്നു . റെക്കോർഡുകൾ എല്ലാം കാറ്റിൽ പറത്തികൊണ്ടായിരുന്നു നമ്മുടെ പിഎസ്എൽവി–സി 37 കുതിപ്പ്നടത്തിയത് .

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :