എയർടെൽ 300ജിബി ഡാറ്റ നൽകുന്നു പ്രീപെയ്ഡ് ഉപഭോതാക്കൾക്ക്

Updated on 25-Jan-2021
HIGHLIGHTS

എയർടെൽ 3999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു അൺലിമിറ്റഡ്

 

എയർടെൽ 3999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു അൺലിമിറ്റഡ് കോളിംഗ് കൂടാതെ 300ജിബിയുടെ ഡാറ്റ .1 വർഷത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് .അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 100 SMS ദിവസേന ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

ഈ ഓഫറുകൾ എയർടെലിന്റെ തിരെഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രം .
ജിയോയുടെ ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ എയർടെൽ പുറത്തിറക്കിയ ഈ പുതിയ ഓഫർ തന്നെയാണ് മുന്നിൽ നിൽക്കുന്നത് .

ജിയോയുടെ ഓഫറുകളിൽ ഏറ്റവും മികച്ചുനിൽക്കുന്നത് 350 GBയുടെ ഡാറ്റ ഓഫർ തന്നെയാണ് .ഇത് കൂടുതലും ഓഫീസ് ,ബിസിനസ് ആവിശ്യങ്ങൾക്ക്  ഫലപ്രദമായ ഓഫറുകളാണ് .കൂടാതെ ജിയോ ഏറ്റവും പുതിയതായി അവരുടെ ക്യാഷ് ബാക്ക് ഓഫറുകളും പുറത്തിറക്കിയിരിക്കുന്നു .

4999 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .4999 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 350  ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .

ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത്  360  ദിവസത്തേക്കാണ് .ഈ ഓഫറുകൾ ജിയോ പ്രൈം ഉപഭോതാക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :