തീയ്യതി പുറത്തുവിട്ടു ;ആസിഫ് അലിയുടെ ചിത്രം OTT യിൽ എത്തുന്നു

Updated on 01-Jun-2022
HIGHLIGHTS

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം OTT യിൽ എത്തുന്നു

ജൂൺ 9 നു ഈ സിനിമ നേരിട്ട് OTT യിൽ എത്തുന്നതാണ്

മലയാളത്തിന്റെ യുവതാരം ആസിഫ് അലിയുടെ പുതിയ സിനിമ ഇതാ നേരിട്ട് OTT യിൽ പുറത്തിറങ്ങുന്നു .ഇന്നലെ വരെ എന്ന ചിത്രംമാണ് നേരിട്ട് SonyLIV ൽ എത്തുന്നത് .ജൂൺ 9 നു ഈ ചിത്രം SonyLIV എന്ന പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതാണ് .ആസിഫ് അലിയെ കൂടാതെ അങ്കമാലി ഡയറീസിലൂടെ പ്രിയങ്കരനായ ആന്റണി വർഗീസും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .Vijay Superum Pournamiyum എന്ന ആസിഫ് അലി ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഒരു സിനിമകൂടിയാണിത് .

ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരുന്നു .ഒരു ത്രില്ലർ കാറ്റഗറിയിൽ എത്തുന്ന ഒരു സിനിമ കൂടിയാണ് ഇന്നലെ വരെ എന്ന സിനിമ .ചിത്രത്തിന്റെ ട്രെയിലറുകൾക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .ആസിഫ് അലിയുടെ കുറ്റവും ശിക്ഷയും എന്ന സിനിമ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് .ജൂൺ 9 നു ഈ ചിത്രം SonyLIV എന്ന പ്ലാറ്റ്ഫോമ് വഴി InnaleVare എന്ന ചിത്രം കാണുവാൻ സാധിക്കുന്നതാണ് .

തമിഴിൽ നിന്നും ഇതാ ഒരു പുതിയ സിനിമകൂടി എത്തുന്നു

ഇന്ന് ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും ഹിറ്റ് ആയികൊണ്ടിരിക്കുകയാണ് നമ്മളുടെ സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി .നേരത്തെ ഹിന്ദി ടിവി ചാനലുകളിൽ ഡബ്ബിങ്ങിൽ മാത്രം നമ്മളുടെ സൗത്ത് സിനിമകൾ കണ്ടുകൊണ്ടിരുന്ന ആളുകൾ ഇപ്പോൾ നമ്മളുടെ സിനിമകൾ തിയറ്ററിൽ വരെ പോയി കാണുവാൻ തുടങ്ങിയിരിക്കുന്നു .

അതിനു തുടക്ക കുറിച്ചത് ബാഹുബലി എന്ന സിനിമയാണ് .ബാഹുബലി 1 കൂടാതെ ബാഹുബലി 2 എന്നി സിനിമകൾ നോർത്ത് ഇന്ത്യൻ തിയറ്ററുകളിൽ ഒരു ചരിത്രം വിസ്മയം കുറിച്ച സിനിമകളാണ് .അതിനു ശേഷം വന്ന KGF എന്ന സിനിമകളും അത്തരത്തിൽ പാൻ ഇന്ത്യൻ റിലീസിങ്ങിന് എത്തിയിരുന്നു .300 കോടിയ്ക്ക് മുകളിൽ നോർത്ത് സൈഡുകളിൽ നിന്നും ഈ സിനിമ ബോക്സ് ഓഫീസിൽ നേട്ടം കൊയ്തിരുന്നു .

അതിനു ശേഷം ഇപ്പോൾ പുറത്തിറങ്ങിയ RRR എന്ന സിനിമയും അത്തരത്തിൽ വലിയ ഹിറ്റ് നൽകിയ ഒരു ഹിറ്റ് നൽകിയ സിനിമകളിൽ ഒന്നായിരുന്നു .അത്തരത്തിൽ നമ്മളുടെ സൗത്ത് ഫിലിം ഇൻഡസ്ട്രി മറ്റൊരു തലത്തിൽ എത്തിയിരുന്നു .ഇപ്പോൾ ഇതാ അത്തരത്തിൽ തമിഴിൽ നിന്നും ഒരു ഏലിയൻ ചിത്രം എത്തുന്നു . ടിക്ക് ടിക്ക് ടിക്ക് ,ടെഡി എന്ന ചിത്രത്തിന്റെ സംവിധായകൻ ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന കാപ്റ്റൻ എന്ന ചിത്രംമാണ് ഇത്തരത്തിൽ ഏലിയൻ സയൻസ്ഫിക്ഷനിൽ എത്തുന്നത് .തമിഴിലെ യുവനടൻ ആര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത് .ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :