മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ എത്തിയിരിക്കുന്നു .ആസിഫ് അലി ,ആന്റണി വർഗ്ഗീസ് എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നലെ വരെ എന്ന ചിത്രമാണ് ഇപ്പോൾ OTT യിൽ റിലീസ്സ് ചെയ്തിരിക്കുന്നത് .sonyliv വഴി ഇപ്പോൾ നിങ്ങൾക്ക് ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .vijay superum pournamiyum എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന മറ്റൊരു ആസിഫ് അലി ചിത്രം കൂടിയാണ് ഇന്നലെ വരെ എന്ന ചിത്രം .നാളെ മലയാളത്തിൽ നിന്നും പുതിയOTT റിലീസുകളും ഉണ്ട് .
മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ ഈ ആഴ്ചയിൽ എത്തുന്നു .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് .
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിൻ കൃഷ്ണയാണ് .ഇപ്പോൾ ഇതാ ഈ ചിത്രം OTT യിൽ പുറത്തിറങ്ങുന്നു .ജൂൺ 10 നു ഈ ചിത്രം OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ OTT റിലീസ് ട്രെയിലറുകൾ പുറത്തുവിട്ടിരുന്നു .