ഐഡിയ 179 ,വൊഡാഫോൺ 199 പുതിയ അൺലിമിറ്റഡ് ഓഫർ

ഐഡിയ 179 ,വൊഡാഫോൺ 199 പുതിയ അൺലിമിറ്റഡ് ഓഫർ
HIGHLIGHTS

പുതിയ ഓഫറുകളുമായി ഐഡിയ വൊഡാഫോൺ

 

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .199 രൂപയുടെ പുതിയ ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ .കൂടാതെ 1ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയിൽ .

അതായത് 1ജിബി ദിവസേന ലഭിക്കുന്നില്ല .28 ദിവസത്തേക്ക് വെറും 1ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക .എയർടെൽ സമാനമായ  ഒരു ഓഫർ പുറത്തിറക്കിയിട്ടുണ്ട് .അൺലിമിറ്റഡ് എന്നത് പേരിൽ മാത്രമേയുള്ളു .

250 മിനുട്ട് ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ മിനിറ്റിന് 30 പൈസ നിരക്കില്‍ ചാര്‍ജ് ഈടാക്കുന്നതാണ് .എന്നാൽ ജിയോ ഉപഭോതാക്കൾക്ക് നൽകുന്നത് 149 രൂപയുടെ റീച്ചാർജിൽ 2ജിബിയുടെ ഡാറ്റയാണ് .

അതും 28 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 300 SMS എന്നിവ ലഭിക്കുന്നതാണ് .

179 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കൊപ്പം 1ജിബി ഡാറ്റയും ലഭിക്കുന്നു.
ഈ പുതിയ റീച്ചാര്‍ജ്ജ് പാക്ക് രാജ്യത്തെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. 

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കണം എങ്കില്‍ ഓണ്‍ലൈന്‍ വഴി അല്ലെങ്കില്‍ മൈഐഡിയ ആപ്പു വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി അധിക 1ജിബി ഡാറ്റ ലഭിക്കുന്നു.ഈ ഓഫര്‍ കൂടാതെ ഐഡിയ മറ്റൊരു പുതിയ ഓഫറും അവതരിപ്പിച്ചു.

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo