ഐഡിയ 179 രൂപയ്ക്ക് അൺലിമിറ്റഡ്

Updated on 09-Jan-2018
HIGHLIGHTS

ഐഡിയ ഉപഭോതാക്കൾക്ക് സന്തോഷ വാർത്ത

 

ഐഡിയയുടെ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ഒരു ഓഫർ ആണിത് .എന്നാൽ നിലവിലും ഐഡിയ പ്രീയപെയ്‌ഡ്‌ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നതാണു് .ഓഫറുകൾ തുടങ്ങുന്നത് 179 രൂപയുടെ റീച്ചാർജുകളിലാണ് .

179 രൂപയുടെ റീച്ചാർജിൽ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ്  STD ലോക്കൽ  കോളുകൾ .അതുകൂടാതെ 1 ജിബിയുടെ (4G/3G/2G) ഡാറ്റയും ഈ പായ്ക്കിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .

അതുകൂടാതെ ഐഡിയയുടെ ആപ്ലികേഷൻ വഴി റീച്ചാർജ് ചെയ്യുകയാണെങ്കിൽ ഉപഭോതാക്കൾക്ക് 1 ജിബിയുടെ ഡാറ്റ അധികം ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ഐഡിയയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :