ഐഡിയായുടെ മറ്റൊരു അൺലിമിറ്റഡ് ഓഫറുകൾ

ഐഡിയായുടെ മറ്റൊരു അൺലിമിറ്റഡ് ഓഫറുകൾ
HIGHLIGHTS

പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്കും പ്രീ പെയ്ഡ് ഉപഭോതാക്കൾക്കും ബാധകം

ഐഡിയയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി.അൺലിമിറ്റഡ് STD ,ലോക്കൽ കോളുകൾ കൂടാതെ 4ജി ഡാറ്റയും ലഭിക്കുന്ന ഓഫറുകൾ ആണ് പുറത്തു വന്നിരിക്കുന്നത് .ഓഫറുകൾ ഈപ്രകാരം ആണ് .

348 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്കു ലഭിക്കുന്നു അൺലിമിറ്റഡ് STD ,ലോക്കൽ കോളുകൾ കൂടാതെ 100 sms ദിവസേന .അത് കൂടാതെ 4ജി ഡാറ്റയും ഈ പായ്ക്കിൽ ലഭ്യമാകുന്നു .

എന്നാൽ ഒരു പുതിയ 4ജി ഹാൻഡ് സെറ്റിലാണ് ഈ ഓഫർ റീച്ചാര്‍ജ്ജ് ചെയ്യുന്നതെങ്കിൽ 3ജിബി അധികം ഡാറ്റയും ലഭിക്കുന്നു.ഇനി പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരിക്കുന്ന ഓഫറുകൾ 499 റീച്ചാർജ് മൂലമാണ് .

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo