ഐഡിയ ഉപഭോതാക്കൾക്ക് 70 ജിബി

ഐഡിയ ഉപഭോതാക്കൾക്ക് 70 ജിബി
HIGHLIGHTS

പുതിയ രണ്ടു പ്ലാനുകൾ

 

2017 ആദ്യം മുതൽക്കേ ടെലികോം മേഖലയിൽ ഒരു പൊരിഞ്ഞ യുദ്ധംതന്നെയായിരുന്നു നടന്നുകൊണ്ടിരുന്നത് .അതിനു ഇപ്പോളും മാറ്റം ഒന്നും തന്നെ ഇല്ല എന്നുപറയേണ്ടിവരും . ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുകൾ

എന്നാൽ ഇപ്പോൾ ജിയോ അവരുടെ ഏറ്റവും പുതിയ 399 രൂപയുടെ ഡാറ്റ പായ്ക്കുകൾ പുറത്തിറക്കിയപ്പോൾ തൊട്ടു[പിന്നാലെ എയർടെൽ അതിലും മികച്ച ഓഫറുകളുമായിട്ട് എത്തിയിരുന്നു .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

എന്നാൽ ഐഡിയ ഇതിനു എല്ലാം മുൻപേതന്നെ 297 രൂപയുടെ ഡാറ്റ പായ്ക്ക് പുറത്തിറക്കിയിരുന്നു .കൂടാതെ 447 രൂപയുടെ മറ്റൊരു പ്ലാൻ കൂടി പുറത്തിറക്കിയിരുന്നു .

297 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ 4 ജി ഡാറ്റയാണ് .കൂടാതെ 300 മിനുട്ട് വോയിസ് കോളുകളും ഇതിൽ ലഭ്യമാകുന്നു .447 രൂപയുടെ മറ്റൊരു റീച്ചാർജിൽ 70 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ നിങ്ങൾക്ക് ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 70 ദിവസത്തേക്കാണ് .

ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുകൾ

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo