ഐഡിയായുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി

ഐഡിയായുടെ ഏറ്റവും  പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി
HIGHLIGHTS

6ജിബിയുടെ സൗജന്യ ഡാറ്റ 6 മാസത്തേക്ക് ഐറ്റെലിനൊപ്പം

ഐഡിയയുടെ മറ്റൊരു ഡാറ്റ ഓഫർ കൂടി പുറത്തിറക്കി .ഇത്തവണ ഐഡിയ വന്നിരിക്കുന്നത് ഐടെൽ സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് .6 ജിബിയുടെ സൗജന്യ ഡാറ്റയാണ് ചെയ്യുന്നത് .

അതും 6 മാസത്തെ വാലിഡിറ്റിയോടെയാണ് ഈ ഓഫറുകൾ പുറത്തിറക്കുന്നത് .it1409, it1407, it1508, it1508 it1516+ എന്നി ഐടെൽ സ്മാർട്ട് ഫോണുകളുടെ മോഡലുകൾക്ക് ഒപ്പമാണ് ഐഡിയ അവരുടെ 6 ജിബിയുടെ പുതിയ ഡാറ്റ ഓഫറുകൾ നല്കുന്നത് .

 

6 മാസത്തെ വാലിഡിറ്റിയും ഈ ഓഫറുകളിൽ ലഭ്യമാകുന്നു . കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ ഐടെൽ CEO സുധിർ കുമാർ ആണ് ഐഡിയയുമായി പുറത്തിറക്കുന്ന ഈ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo